ഡാറ്റ ലീക്കിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല:
വിവരങ്ങൾ PRDക്ക് കൈമാറണമെന്ന് കത്ത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഡാറ്റ ലീക്കിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വിട്ട് രമേശ് ചെന്നിത്തല. കെ സ്മ‌ാർട്ട് ആപ്ലിക്കേഷൻ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂർണ്ണ വിവരങ്ങൾ പിആർഡിക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ സീതാറാം സാംബശിവ റാവു ആണ് 31-12-2025ന് ഈ കത്ത് എഴുതിയത്.