തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ അപകടം, കുട്ടികൾ അടക്കം അഞ്ചുപേർക്ക് പരിക്ക് എന്നാണ് പ്രാഥമിക വിവരം. അല്പ സമയം മുമ്പാണ് സംഭവം. രക്ഷാപ്രവര്‍ത്തനം നടന്നു വരുന്നു.