സ്ത്രീകള്‍ക്ക് മധുരം, സൗജന്യയാത്ര പുരുഷന്മാർക്കും! വേറിട്ട പ്രതിഷേധവുമായി കൊച്ചിയിലെ ബസ് ഉടമ
വെറൈറ്റി പ്രതിഷേധം 'ലിറ്റിൽ ഫ്ലവർ' ബസിൽ നാളെ പുരുഷൻമാർക്ക് സൗജന്യ യാത്ര, സ്ത്രീകൾക്ക് മധുര വിതരണവും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ വേറിട്ട പ്രതിഷേധവുമായാണ് സ്വകാര്യ ബസ് ഉടമ രംഗത്ത് എത്തിയത്. എറണാകുളം ആലുവ-മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' എന്ന സ്വകാര്യ ബസാണ് വ്യത്യസ്‌തമായ സമരമുറയിലൂടെ ശ്രദ്ധേയമാകുന്നത്.

Post a Comment
0 Comments