അതിര് വിടരുത്! 'ഭാവിയിൽ ആവർത്തിക്കരുത്' -ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ലോക്ഭവനോട് സർക്കാർ

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേർത്തത്തിൽ ഗവർണറെ രേഖാമൂലം അതൃപ്‌തി അറിയിച്ച് സംസ്ഥാന സർക്കാർ. ഭാവിയിൽ ഇത് ആവർത്തിക്കരുതെന്നാണ് സർക്കാരിൻ്റെ അറിയിപ്പ്. അന്താരാഷ്ട്ര യോഗാദിനത്തിൻ്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തത്തിലാണ് സർക്കാർ അതൃപ്ത‌ി അറിയിച്ചിരിക്കുന്നത്.

Post a Comment

0 Comments