ടിക്ടോക്കിലെ കലഹം: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

ടിക്ടോക്കിലെ കലഹം: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. സാമൂഹ്യ മാധ്യമമായ ടിക്ടോക്കിലെ പ്രശ്ന‌ങ്ങള്‍ കൊലപാതകത്തിൽ കലാശിച്ചു. ഷാർജയിലാണ് ദാരുണ സംഭവം. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചതെന്നാണ് വിവരം.
ഷാർജ അൽ നഹ്‌ദയിലാണ് സംഭവം. പ്രതിയും  മലയാളിയാണന്നാണ് വിവരം. ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments