രക്ഷാപ്രവർത്തനം ഇനി സൂപ്പർ ഫാസ്‌റ്റ്! അത്യാധുനിക ബൈക്കുകളുമായി ഷാർജ സിവിൽ ഡിഫൻസ്

എമിറേറ്റിലെ അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനായി അത്യാധുനിക റാപ്പിഡ് ഇന്റർവെൻഷൻ ബൈക്കുകൾ പുറത്തിറക്കി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. വലിയ ഫയർ ട്രക്കുകൾക്ക് കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഇടുങ്ങിയ തെരുവുകൾ, കടുത്ത ഗതാഗതക്കുരുക്കുള്ള റോഡുകൾ, വലിയ പൊതു പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അതിവേഗം എത്തിച്ചേരാൻ ഈ ബൈക്കുകൾ സഹായിക്കും.

Post a Comment

0 Comments