ഗതാഗത നിയമം കര്‍ശനമാക്കി ബഹ്റൈന്‍
2019-2025 വരെയുള്ള ബഹ്റൈനിലെ വാഹനാപകടങ്ങളുടെ കണക്ക് പുറത്ത് വിട്ടു. അമിത വേഗവും മൊബൈൽ ഉപയോഗവും അപകടങ്ങൾ വരുത്തി വെക്കുന്ന പ്രധാന കാരണങ്ങള്‍. അപകട രഹിത നിരത്തുകളാണ് അധികൃതര്‍ ലക്ഷ്യമാക്കുന്നത്. ഇതിനായി പ്രധാന റോഡുകളില്‍ കാമറകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു.
