SIR സമയപരിധി നീട്ടി, കേരളം അടക്കം 12 സംസ്ഥാനങ്ങൾക്ക് സാവകാശം

 

SIR സമയപരിധി നീട്ടി, കേരളം അടക്കം 12 സംസ്ഥാനങ്ങൾക്ക് സാവകാശം.

ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ 16ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഫോം വിതരണം ഡിസംബർ 11 വരെ.