സോണിയക്കും രാഹുലിനുമെതിരെ പുതിയ FIR രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്
സോണിയക്കും രാഹുലിനുമെതിരെ പുതിയ FIR രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്
നാഷണൽ ഹെറാൾഡ് കേസിൽ പുതിയ എഫ്ഐആർ ഫയൽ ചെയ്‌തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പുതിയ എഫ്ഐആർ ഫയൽ ചെയ്