അബുദാബിയിൽ മൂന്ന് ദിവസം പാർക്കിങ് സൗജന്യം
അബുദാബിയിൽ മൂന്ന് ദിവസം പാർക്കിങ് സൗജന്യം
ദർബ് ടോളുകളുമില്ല: ഇളവ് ഇന്ന് മുതൽ
അബുദാബിയിൽ 3 ദിവസം പാർക്കിങ് സൗജന്യം, ദർബ് ടോളുകളുമില്ല ഇന്ന് മുതലാണ് ഇളവ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എമിറേറ്റിലെ പാര്‍ക്കിങ് ഏരിയകളില്‍ ഫീസ് നല്‍കേണ്ടതില്ല. ബുധനാഴ്ച മുതൽ പാര്‍ക്കിങ്, ദർബ് ഫീസുകള്‍ പൂര്‍വ്വ അവസ്ഥയില്‍ ഫീസ് അടക്കണം.
