തീരാനോവായി വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം ധനസഹായം, പരിക്കേറ്റവർക്ക് 2 ലക്ഷവും സൗജന്യ ചികിത്സയും

തീരാനോവായി വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം ധനസഹായം, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സൗജന്യ ചികിത്സയും. ഒമ്പത് മൃതദേഹങ്ങളും 14 മൃതദേഹാവശിഷ്ടങ്ങളും  ഇതുവരെ കണ്ടെത്തി, മൂന്ന് സ്ത്രീകൾ ഉൾപ്പടെ 13 പേർക്ക്‌ പരുക്കുണ്ട്. മരണപ്പെട്ട അഞ്ച് പേരെ തിരിച്ചറിഞ്ഞു, ബിജീഷ്, വിഷ്‌ണു വിനോദ്, വാസുദേവൻ, സുബിൻ, സുദർശൻ എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

Post a Comment

0 Comments