ആശ ഭോസ്ലെ അന്തരിച്ചു
ഇന്ത്യൻ സംഗീത ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെയും തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Post a Comment
0 Comments