ഹോർമുസ് തുറക്കാൻ ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാ സമിതിയിൽ പരാജയപ്പെട്ടു

[] 'ഹോർമുസ് ഇറാന്റെ വിലപേശൽ ആയുധമല്ല'
ഐക്യരാഷ്ട്രസഭയിൽ  യുഎഇ

[] ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇറാനോട് ആവശ്യപ്പെടുന്ന കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ പരാജയപ്പെട്ടു. റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. യുഎസ് ഉൾപ്പെടെ കൗൺസിലിലെ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ പാകിസ്‌താനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബഹ്റൈനാണ് പ്രമേയം കൊണ്ടുവന്നത്.

[] ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നീക്കങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയിൽ ശക്തമായ നിലപാടുമായി യു.എ.ഇ. ലോകവ്യാപാരത്തെ തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് യുഎഇ അംബാസഡർ മുഹമ്മദ് അബുഷഹാബ് വ്യക്തമാക്കി.

Post a Comment

0 Comments