അൽ-അഖ്‌സ പള്ളിയിലേക്കുള്ള കുടിയേറ്റക്കാരുടെ കടന്നുകയറ്റത്തെ അറബ്, മുസ്ലീം രാജ്യങ്ങൾ അപലപിച്ചു

അപലപനീയം!

അൽ-അഖ്‌സ പള്ളിയിലേക്കുള്ള കുടിയേറ്റക്കാരുടെ കടന്നുകയറ്റത്തെ യുഎഇ ഉള്‍പ്പെടെ, അറബ്, മുസ്ലീം രാജ്യങ്ങൾ അപലപിച്ചു

സകല നിയമ മര്യാദകളും ലംഘിച്ച് അൽ-അഖ്‌സ പള്ളിയിലേക്ക് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നടത്തുന്ന കടന്നു കയറ്റം പ്രതിഷേധത്തിനു കാരണമായി. യുഎഇ, ജോർദാൻ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പ്രസ്തുത വിഷയത്തെ അപലപിച്ചു.

Post a Comment

0 Comments