AAP എംപിമാര്‍ ബിജെപിയിലേക്ക്
എഎപി യുവ എംപി രാഘവ് ഛദ്ദ ബിജെപിയില്‍. ഏറെ നാളായി പാർട്ടിയുമായി അകൽച്ചയിലായിരുന്നു എംപി. ഈയിടെ ആപ്പ് പാര്‍ട്ടി സ്ഥലങ്ങളില്‍ നിന്നും രാഘവ് ഛദ്ദയെ നീക്കിയിരുന്നു. അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നീ എംപിമാരും എഎപി വിട്ടിട്ടുണ്ട്.

Post a Comment
0 Comments