അബുദാബി അൽ ഹലഹ് മേഖലയിൽ നേരിയ ഭൂചലനം, നാശ നഷ്ടങ്ങള്‍ ഇല്ല

 
യുഎഇയിലെ അൽ ഹലായിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി നിരീക്ഷണ അതോറിട്ടി അധികൃതർ അറിയിച്ചു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് ഭൂ ചലനം കണ്ടെത്തിയത്.  അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments