യുഎഇ OPEC വിട്ടു,OPEC+ ൽ നിന്നും പിൻവാങ്ങി [] ഇന്ധനവില കുത്തനെ ഉയർന്നു: സർവീസ് നിർത്തേണ്ട സാഹചര്യം, സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വിമാന കമ്പനികൾ
OPEC+ ൽ നിന്നും പിൻവാങ്ങി
[] ഇന്ധനവില കുത്തനെ ഉയർന്നു: സർവീസ് നിർത്തേണ്ട സാഹചര്യം, സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വിമാന കമ്പനികൾ
[] ആഗോള എണ്ണ വിപണിയെ ഞെട്ടിച്ച്
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും പിന്മാറുന്നതായി യുഎഇ. 2026 മെയ് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് യുഎഇ ഔദ്യോഗികമായി അറിയിച്ചു. ഹോർമുസിലും, അറേബ്യൻഗൾഫിലും എണ്ണവിതരണം തടസപ്പെടുന്ന സാഹചര്യത്തിൽ എണ്ണയുൽപാദന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഒപെക് വിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരണം നൽകി. രാജ്യത്തിൻ്റെ ദീർഘകാല സാമ്പത്തിക താൽപര്യങ്ങളും ഊർജ മേഖലയിലെ ഭാവി വികസനവും മുൻനിർത്തിയാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി.
[] ന്യൂഡൽഹി, വിമാന ഇന്ധനത്തിൻ്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യത്തിലാണെന്നും സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ. വിമാന ഇന്ധന വിലയിലുണ്ടായ വർധനവും യുദ്ധസാഹചര്യങ്ങൾ കാരണം കൂടുതൽ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതും വിമാനക്കമ്പനികൾക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്.

Post a Comment
0 Comments