യുഎഇയിൽ മയ്ക്കുമരുന്ന് വേട്ട: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിൽ, പിടിച്ചെടുത്തത് 56,000 കിലോ ലഹരി വസ്തുക്കൾ

യുഎഇയിൽ മയ്ക്കുമരുന്ന് വേട്ട: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിൽ, പിടിച്ചെടുത്തത് 56,000 കിലോ ലഹരി വസ്തുക്കൾ

യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട. 3.3 മില്യൺ ദിർഹം മൂല്യം വരുന്ന 56,000 കിലോയിലധികം ലഹരി വസ്തുക്കളുമായി 13 അംഗ സംഘം പിടിയിലായി. ദുബൈ പോലീസ്, ഷാർജ പോലീസ്, ബഹ്റൈൻ പോലീസ് എന്നിവർ ചേർന്നാണ് ഈ ഓപ്പറേഷൻ നടത്തിയത്. വിവിധ രാജ്യക്കാരായ ഏഷ്യൻ, ആഫ്രിക്കൻ പൗരന്മാരാണ് പിടിയിലായവർ.

Post a Comment

0 Comments