കള്ളപ്പണം വെളുപ്പിക്കൽ നിലപാട് കര്‍ശനമാക്കി UAE
ആസ്‌തികൾ കണ്ടുകെട്ടും; കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായം നൽകലും തടയാൻ കടുത്ത നടപടിയുമായി യുഎഇ, പുതിയ മാർഗരേഖകളും പുറത്തിറക്കി.
കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടി കര്‍ശനമാക്കി.നിയമ വിരുദ്ധ പണ വിനിയോഗം കണ്ടെത്തുന്നതിന് നിരീക്ഷണം ശക്തമാക്കി.
തീവ്രവാദത്തിനും, വ്യാപന ധന സ്വരൂപണനത്തിനുമുള്ള ധനസഹായത്തെ ചെറുക്കൽ, 2026 ലെ കള്ളപ്പണ വിരുദ്ധ സമിതിയുടെ രണ്ടാമത്തെ യോഗത്തിൽ, ദേശീയ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും, അന്വേഷണ, നിർവ്വഹണ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും, പ്രസക്തമായ ചട്ടങ്ങള്‍ക്കും യുഎഇ രൂപം നല്‍കി.

Post a Comment
0 Comments