ഈദ് അൽ അദ്ഹ; ദുബൈയിൽ 5 ദിവസം സൗജന്യ പാർക്കിങ്

ഈദ് അൽ അദ്ഹ അവധിയോടനുബന്ധിച്ച് ദുബൈയിൽ അഞ്ച് ദിവസം പാർക്കിങ് സൗജന്യം. മെയ് 25 മുതൽ മെയ് 29 വരെ നഗരത്തിലെ എല്ലാ പൊതു പാർക്കിംഗ് സോണുകളും ഫ്രീ ആയിരിക്കുമെന്ന് ആര്‍ട്ടിഎ അറിയിച്ചു. മൾട്ടി-സ്റ്റോറി പാർക്കിംഗ് കെട്ടിടങ്ങൾക്ക് ഈ ഇളവ് ബാധകമല്ലെന്നും സാധാരണ നിരക്കുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments