വീണ്ടും ഷാർജ വിസ്മയം! കാണാന്‍ കപ്പല്‍, അകം നിറയെ പൈതൃക കാഴ്ചകള്‍
മ്യൂസിയങ്ങളുടെ നഗരിയായ ഷാർജയില്‍ കപ്പല്‍ ആകൃതിയില്‍ ഹെറിറ്റേജ് മ്യൂസിയം വരുന്നു. സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രമായി വളര്‍ന്ന കൽബയിലാണ് കപ്പല്‍ രൂപത്തിലുള്ള ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കുക. പദ്ധതിയുടെ ഘടനാപരമായ ചട്ടക്കൂടിന്റെ രൂപകല്‍പ്പന പൂർത്തിയായി വരുന്നു. കൽബ നഗരത്തിന്റെ ഒരു ഐക്കണായിരിക്കും മ്യൂസിയം. വലിയ ഖവാസിം കപ്പലായ 'ബാഗ്ല കപ്പലിന്റെ' ആകൃതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Post a Comment
0 Comments