ഓസ്ട്രിയ ജയത്തോടെ തുടങ്ങി, ജോർദാന് ആദ്യ ഗോളിന്റെ ചരിത്ര നിമിഷം

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രിയക്ക് തകർപ്പൻ ജയം. റോമൻ ഷ്‌മിഡ്, മാർകോ അർനാട്ടോവിച്ച് എന്നിവരുടെ ഗോളുകളും ജോർദാൻ താരം യാസർ അൽ അറബിൻ്റെ സെൽഫ് ഗോളുമാണ് ഓസ്ട്രിയയുടെ സ്കോർബോർഡിലുള്ളത്. അലി ഒവാൻ ആണ് ജോർദാൻ്റെ ഗോൾ സ്കോർ ചെയ്തത്. ഒവാനിലൂടെ ജോര്‍ദ്ദാന്‍ നേടിയത് ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പ് ഗോൾ എന്ന ആശ്വാസം കൂടിയാണ്.

Post a Comment

0 Comments