ലെബനനിൽ ഇസ്രായേൽ ആക്രമണം: ഒരാൾ മരിച്ചു
വീണ്ടും ലെബനനിൽ ഇസ്രായേല്‍ നാരനായാട്ട്.
തെക്കൻ ലെബനനിൽ ഇന്ന് നടന്ന ഇസ്രായേലി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റ് യുദ്ധം എല്ലാ മേഖലകളിലും അവസാനിപ്പിക്കുന്നതിനുള്ള യുഎസ് ഇറാന്‍ സമാധാന കരാർ പ്രഖ്യാപിച്ചതിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മാരകമായ ആക്രമണമാണിത്.

Post a Comment
0 Comments