ഇന്ധന വിലയില്‍ നേരിയ വര്‍ധന

 യുഎഇയിൽ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ജൂലൈയിലെ നിരക്കിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് 20 ഫിൽസ് വീതമാണ് വർധിപ്പിച്ചിരിക്കുന്നത്. Super 98 പെട്രോളിന് 3.60 ദിർഹം, Special 95-ന് 3.49 ദിർഹം, E-Plus 91-ന് 3.41 ദിർഹം, ഡീസലിന് 3.80 ദിർഹം എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ

Post a Comment

0 Comments