യുവാക്കള്‍ ജാഗ്രതൈ! AI വോയിസ് ക്ലോണിങ്ങും ഡിജിറ്റൽ മയക്കുമരുന്ന് കെണിയും; മുന്നറിയിപ്പുമായി യുഎഇ

മറ്റൊരാളുടെ ശബ്‌ദം കൃത്യമായി അനുകരിച്ച് അടിയന്തരമായി പണം ആവശ്യപ്പെടുന്ന തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, വിളിക്കുന്നയാൾ യഥാർഥ വ്യക്തിയാണെന്ന് ഉറപ്പാക്കാതെ പണമിടപാട് നടത്തരുതെന്ന മുന്നറിയിപ്പുമായി യുഎഇ. AI അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കൊപ്പം ഓൺലൈൻ തട്ടിപ്പുകളും മയക്കുമരുന്ന് പ്രചാരണവും വ്യാപകമാണെന്നും മുന്നറിയിപ്പുണ്ട്. അബൂദബിയിൽ നടക്കുന്ന 15-ാമത് യുഎൻ ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കോൺഗ്രസിൻ്റെ ഭാഗമായി നടന്ന യുവജന സെഷനിലാണ് മുന്നറിയിപ്പ്.

Post a Comment

0 Comments