100 കിലോയിലധികം തൂക്കം വരുന്നതാണ് പിടികൂടിയ മയക്കുമരുന്ന് ശേഖരം.
ഇറാനിൽ നിന്നെത്തിയ വാഹനത്തിലാണ് നിറയെ ഹാഷിഷും കഞ്ചാവും കണ്ടെത്തിയത്. ഷുവൈഖ് തുറമുഖത്ത് വെച്ചാണ് വാഹനം പിടിയിലായത്. 100 കിലോയിലധികം തൂക്കം വരുന്നതാണ് പിടികൂടിയ മയക്കുമരുന്ന് ശേഖരം.
വാഹനത്തിൻറെ വിവിധ ഭാഗങ്ങളിൽ വിദഗ്‌ധമായി ഒളിപ്പിച്ചു നിലയില്‍ ആയിരുന്നു ലഹരി ഉത്പന്നങ്ങള്‍.
കസ്റ്റംസ്, ഫയർ ഫോഴ്‌സ്, ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
