വഴുതി കിണറ്റിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം.
കാസര്‍ക്കോട് എരിയാൽ ബ്ലാർകോട് സ്വദേശി ഇക്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്