ഈദുല്‍ ഇത്തിഹാദ്; ഷാർജയില്‍ 366 ജയില്‍ പുള്ളികള്‍ക്ക് മോചനം
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, 366 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
നല്ല പെരുമാറ്റത്തിന്റെയും അനുസരണയുടെയും അടിസ്ഥാനത്തിൽ മാപ്പ് വ്യവസ്ഥകൾ പാലിച്ചവരെയാണ് ഈ തീരുമാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, 54-ാമത് ഈദ് അൽ ഇത്തിഹാദിന്റെ അവസരത്തിലാണ് ഈ തടവ് പുള്ളികള്‍ക്കുള്ള മോചനം
