ഉപ്പളക്കാർ ഈദ് അൽ ഇത്തിഹാദ് പരിപാടി ഡിസംബർ രണ്ടിന്
യുപിഎല്‍ ചാപ്റ്റര്‍ 3ന്റെ ഭാഗമായി ഫുട്ബോൾ മത്സരവും നടക്കും. ഫാമിലി മീറ്റ്, 100 കിലോഗ്രാം തൂക്കമുള്ള കേക്ക് മുറിക്കല്‍, കലാ പരിപാടികള്‍ തുടങ്ങിയവയും അരങ്ങേറും. ദുബൈ കിസൈസ് സൽമാനുൽ ഫാരിസി ഇറാനിയൻ സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി
