റാസൽഖൈമയിൽ ശക്തമായ കാറ്റ് കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
റാസൽഖൈമയിൽ ശക്തമായ കാറ്റ് കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് (27) മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും റാസൽഖൈമയിൽ വ്യാപക നാശ നഷ്ടവും മലയാളി യുവാവിൻെ്െറ ദാരുണ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മഴയിൽ നിന്ന് രക്ഷതേടി നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അഭയം തേടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസ് (27) ആണ് മരണപ്പെട്ടത്.