പുതുവത്സരം ഷാർജയില്‍ പാർക്കിംഗ് സൗജന്യം
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഷാർജ എമിറേറ്റിലെ പൊതു പാർക്കിംഗ് ഉപയോക്താക്കളെ പാർക്കിംഗ് ഫീസിൽ നിന്ന് ഒഴിവാക്കി. സ്മാർട്ട് പാർക്കിംഗ് യാർഡുകൾ, ആഴ്ച മുഴുവൻ പ്രവർത്തിക്കുന്ന പണമടച്ചുള്ള പൊതു പാർക്കിംഗ് ഏരിയകൾ, നീല നിർദ്ദേശ ചിഹ്നങ്ങളാൽ തിരിച്ചറിയപ്പെടുന്ന ഔദ്യോഗിക പാര്‍ക്കിങ് ഇടങ്ങള്‍ക്കും സൗജന്യം ബാധകമല്ല.
