ജെഫ്രി എപ്സ്റ്റീൻ മൊസാദ് ഏജന്റ്: ഇസ്രായേലിൽ പരിശീലനം നേടി, എഫ്ബിഐ രേഖ
ബാലപീഡകനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ മൊസാദ് ഏജന്റ്റ് ആയിരുന്നുവെന്ന് എഫ്ബിഐ രേഖ. എപ്സ്റ്റീൻ്റെ സുഹൃത്തും മുൻ ഇസ്രായേൽ പ്രധാനമന്ത്രിയുമായ എഹുദ് ബരാക്കിൻ്റെ കീഴിൽ പരിശീലനം നേടിയതായും രേഖയിൽ പറയുന്നു. എന്നാൽ എപ്സ്റ്റീൻ ഇസ്രായേലിനായി പ്രവർത്തിച്ചുവെന്ന വാദം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി.
