ഇടുങ്ങിയ പാതകളിലൂടെ കുതിച്ചെത്തും! ദുബൈയില്‍ ഇനി ഡ്രൈവറില്ല പോഡുകളും
ദുബൈയില്‍
ഡ്രൈവറില്ല പോഡുകൾ
വരുന്നു
ദുബൈയില്‍ ഡ്രൈവറില്ല പോഡുകൾ ഇറക്കുന്നു. വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ പദ്ധതിയുമായി ബന്ധപ്പെട്ട 'റെവല്യൂഷണൈസ് അർബൻ മൊബിലിറ്റി' എന്ന സംവിധാനത്തിന്റെ വിശദാംശങ്ങൾ ദുബൈ ആർടിഎ പങ്കുവെച്ചു,
ഇതിലൂടെ 4 മുതൽ 6 വരെ ആളുകൾക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തില്‍ കുതിച്ചെത്തും. ആദ്യഘട്ടത്തിൽ നാല് മെട്രോ സ്റ്റേഷനുകളെ
