ഇസ്രായേലിൽ ഒൻപത് മരണം: ഇറാൻ മിസൈൽ പതിച്ചത് ബോംബ് ഷെൽട്ടറിൽ
ബെയ്ത്ത് ശെമേശിലെ ബോംബ് ഷൈൽട്ടറിലാണ് മിസൈലാക്രമണം നടന്നതെന്ന് ഇസ്രായേൽ പ്രതിരോധ വകുപ്പ് അറിയിച്ചു. നേരത്തെ എട്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ നടത്തിയ തെരച്ചിലിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.
