യൂഎഇയിൽ ചൂട് കടുക്കുന്നു, അൽ ദഫ്രയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില 42.9°C
യുഎഇയിൽ താപനില കുതിച്ചു കയറുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെ രാജ്യത്തെ അൽ ദഫ്ര മേഖലയിൽ 42.9 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഈ സീസണിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്.

Post a Comment
0 Comments