ഹോർമുസ് വീണ്ടും തുറക്കുന്നത് അസാധ്യം: ഇറാന്‍

ഹോർമുസ് വീണ്ടും തുറക്കുന്നത് അസാധ്യം: ഇറാന്‍. 

നിലപാട് കര്‍ശനമാക്കി ഇറാന്‍. 
വെടിനിർത്തൽ കരാർ യുഎസ് നിരന്തരം ലംഘിക്കുന്നതായി ആരോപിച്ച് ഇറാന്‍ രംഗത്ത്‌. ഇക്കാരണത്താല്‍ ഹോർമുസ് വീണ്ടും തുറക്കുന്നത് അസാധ്യമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Post a Comment

0 Comments