രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ വിപ്ലവ ഗാർഡ്

രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ വിപ്ലവ ഗാർഡ്. ഹോർമുസ് കടലിടുക്കിൽ രണ്ട് ചരക്കുകപ്പലുകൾ ഇറാൻ വിപ്ലവ ഗാർഡ് പിടിച്ചെടുത്തു. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന് തിരിച്ചടിയായാണ് ഈ നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷയെ കുറിച്ച് വീണ്ടും ആശങ്ക ഉയർന്നു.

Post a Comment

0 Comments