ബില്ലിന് പൂട്ട്, സർക്കാർ തോറ്റു! വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു

ബില്ലിന് പൂട്ട്, സർക്കാർ തോറ്റു! 
വനിതാ സംവരണ  ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു

പ്രതിപക്ഷത്ത് ഭിന്നത സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുത്ത ഇരു തല മൂര്‍ച്ചയുള്ള വാള്‍ വീണ്ടും ഉറയിലേക്ക്. വനിത സംവരണ ഭേദഗതി ബിൽ ലോക്സ‌ഭയിൽ പരാജയപ്പെട്ടു ബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ല. വോട്ടു നില ഇപ്രകാരമാണ് 278-211.

Post a Comment

0 Comments