ഇസ്രായേല്‍ ക്രൂരത..
2025 അവസാനത്തോടെ ഗാസയില്‍ 38,000ത്തിലധികം സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെട്ടു: യുഎൻ
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 38,000-ത്തിലധികം സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെട്ടതായി യുഎന്‍ വ്യക്തമാക്കി. ഇന്നലെയാണ് ഐക്യരാഷ്ട്ര സഭ ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. പ്രദേശത്തെ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയ 71,000 മരണങ്ങളിൽ പകുതിയിലധികം വരും ഈ കണക്ക്.

Post a Comment
0 Comments