പ്രതിസന്ധിക്കാലത്ത് യുഎഇയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി അറിയിച്ച് ഇന്ത്യ
അറിയിച്ച് ഇന്ത്യ
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബിയിൽ സന്ദർശിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ ഉറപ്പാക്കിയതിന് മന്ത്രി ജയശങ്കർ നന്ദി രേഖപ്പെടുത്തി
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തു. 'സമഗ്ര തന്ത്രപരമായ പങ്കാളിത്തം', 'സമഗ്ര സാമ്പത്തിക പങ്കാളിത്തം' എന്നീ വിഷയങ്ങളില്‍ സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഇരു നേതാക്കള്‍ ചർച്ച ചെയ്തു.

Post a Comment
0 Comments