ഇത്തിഹാദ് റെയില്‍: ഷാർജ മലീഹ എക്സിറ്റ് റോഡ് താത്കാലികമായി അടച്ചു
ഇത്തിഹാദ് റെയിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, മലീഹ റോഡിൽ നിന്ന് ഷാർജയിലേക്കും മലീഹയിലേക്കുമുള്ള എക്സിറ്റ് ഏപ്രിൽ 24 വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ഏപ്രിൽ 26 ഞായറാഴ്ച രാത്രി 11:59 വരെ അടച്ചിരിക്കുമെന്ന് ഷാർജ ആര്‍ട്ടിഎ അറിയിച്ചു.

Post a Comment
0 Comments