ദുബൈ ചില ഗവ. ഫീസുകൾ മരവിപ്പിക്കുന്നു, താമസരേഖകൾ എളുപ്പമാക്കാനും പദ്ധതി

ദുബൈയിൽ താമസരേഖകൾ എളുപ്പമാക്കാനും പദ്ധതി, ഫീസുകളിൽ ഇളവ്. വാണിജ്യ മേഖലയെ സംരക്ഷിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് പ്രഖ്യാപിച്ച 100 കോടി ദിർഹത്തിന്റെ ഉത്തേജന പാക്കേജിൻ്റെ ഭാഗമായാണ് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ഏതെല്ലാം ഫീസുകൾക്കാണ് ഇളവ് ലഭിക്കുക എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അറിയുന്നത്.

Post a Comment

0 Comments