മാനം കീഴടക്കി ശൈഖ് ഹംദാൻ, ദുബൈ ആകാശത്ത് വീണ്ടും സ്കൈ ഡൈവിംഗ് വസന്തം

വീണ്ടും ആകാശ വിസ്മയം!

മാനം കീഴടക്കി ശൈഖ് ഹംദാൻ, 
ദുബൈ ആകാശത്ത് 
വീണ്ടും സ്കൈ ഡൈവിംഗ് വസന്തം

സാഹസികതയുടെ പര്യായമായ ശൈഖ് ഹംദാൻ വീണ്ടും ദുബൈ ആകാശത്ത് വിസ്‌മയം തീര്‍ത്തു. നിലവിലെ പ്രതിസന്ധി കാരണം 
നിർത്തിവെച്ചിരുന്ന സ്കൈഡൈവിംഗ് ആവേശം സജീവമാകുന്നതിൻ്റെ സൂചന നൽകിക്കൊണ്ടാണ് ദുബൈ കിരീടാവകാശിയുടെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. സാഹസിക പ്രേമികൾക്ക് ഇനി ആഘോഷിക്കാം.

Post a Comment

0 Comments