'വെല്ലുവിളികളിൽ തളരാത്ത രാജ്യം' വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് ശൈഖ് മുഹമ്മദ്
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് യുഎഇയിലെ വിദ്യാലയങ്ങൾ തുറന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ആശംസകളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. രാജ്യം നേരിട്ട അസാധാരണ സാഹചര്യങ്ങളിലും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചത് യുഎഇയുടെ വിദ്യാഭ്യാസ മേഖലയുടെ കരുത്താണ് തെളിയിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

Post a Comment
0 Comments