രാജ്യമെങ്ങും യുഎഇ ദേശീയ പതാക ഉയർത്തുക: ശൈഖ് മുഹമ്മദ്

 പ്രതിസന്ധികളെ രാജ്യം ഒറ്റക്കെട്ടായി നേരിട്ട പശ്ചാത്തലത്തിൽ, ദേശീയ ഐക്യത്തിന്റെ അടയാളമായി വീടുകളിലും സ്‌ഥാപനങ്ങളിലും കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്താൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആഹ്വാനം ചെയ്‌തു

Post a Comment

0 Comments