ആശ്വാസ ദിനം: ഇറാനിൽ നിന്ന് അക്രമണങ്ങൾ ഉണ്ടായില്ലെന്ന് സ്ഥിരീകരിച്ച് UAE

ഇന്ന്, ഏപ്രിൽ 9 UAE മിനിസ്ട്രി ഓഫ് ഡിഫൻസ് സ്ഥിരീകരിച്ചതനുസരിച്ച് കഴിഞ്ഞ മണിക്കൂറുകളിൽ യാതൊരു വ്യോമ ഭീഷണിയും ഉണ്ടായിട്ടില്ല. ഇറാനിൽ നിന്ന് മിസൈലുകളോ ഡ്രോണുകളോ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പൂർണ്ണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Post a Comment

0 Comments