കത്തുന്ന ചൂടിലും പോളിങ് കുതിപ്പ് തുടരുന്നു
കത്തുന്ന ചൂടിലും കുത്തനെ കയറുകയാണ് സംസ്ഥാനത്തെ പോളിങ് നില. ഉച്ചക്ക് മുമ്പ് തന്നെ പോളിങ് മുന്നേറ്റം വ്യക്തമായിരുന്നു. 90 ശതമാനം വരെ പോളിങ് ഉയർന്നാലും അത്ഭുതപ്പെടാനില്ല എന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

Post a Comment
0 Comments