അനധികൃത പാർക്കിംഗ്; 2025ൽ ദുബൈ RTA രജിസ്റ്റർ ചെയ്തത് 9,753 കേസുകൾ
2025-ൽ നഗര പ്രദേശങ്ങളിലും റോഡ് അരികുകളിലുമായി 9,753 അനധികൃത പാർക്കിംഗ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ദുബൈ ആർടിഎ അറിയിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ലേബാബ് യാർഡിലേക്ക് മാറ്റിയിട്ടുണ്ട്. നഗരത്തിന്റെ ഭംഗി നിലനിർത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി.

Post a Comment
0 Comments