ഈദുൽ അദ്‌ഹ: ഷാർജ ഭരണാധികാരി 227 തടവുകാരെ ജയിൽ മോചിതരാക്കാൻ ഉത്തരവിട്ടു
ഷാർജ കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷനിൽ ശിക്ഷ അനുഭവിക്കുന്ന 227 പേരെ മാപ്പ് നല്‍കി മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. നല്ല പെരുമാറ്റത്തിന്റെയും വ്യവസ്ഥകൾക്കനുസൃതമായി മാപ്പ് നൽകുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കുന്നവരുമായ 227 തടവുകാരെയാണ് ഈദ് അൽ-അദ്ഹ പ്രമാണിച്ച് പുറത്ത് വിടുന്നത്.

Post a Comment
0 Comments