യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: ഇന്ത്യക്കാരന് 3000 ദിർഹം പിഴ

യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: ഇന്ത്യക്കാരന് 3000 ദിർഹം പിഴ

യുഎഇയിൽ ബന്ധുവായ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത്‌ അപമാനിക്കുകയും മനപ്പൂര്‍വ്വം അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ
27 കാരനായ ഇന്ത്യക്കാരന് 3,000 ദിർഹം പിഴ വിധിച്ചു.

Post a Comment

0 Comments